മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ശിവാജിറാവു പാട്ടീൽ നിലങ്കേക്കറിനു കോവിഡ്
Thursday, July 16, 2020 11:14 PM IST
ഔ​​റം​​ഗാ​​ബാ​​ദ്: മു​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി ശി​​വാ​​ജി​​റാ​​വു പാ​​ട്ടീ​​ൽ നി​​ല​​ങ്കേ​​ക്ക​​റി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ലാ​​ത്തൂ​​ർ സ്വ​​ദേ​​ശി​​യാ​​ണ് ഇ​​ദ്ദേ​​ഹം. എ​​ൺ​​പ​​ത്തി​​യെ​​ട്ടു​​കാ​​ര​​നാ​​യ പാ​​ട്ടീ​​ലി​​നെ പൂ​​ന​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. 1985-86 കാ​​ല​​ത്താ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹം മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.