സജാദ് ഗനി ലോൺ വീട്ടുതടങ്കലിൽ നിന്നു മോചിതനായി
സജാദ് ഗനി ലോൺ വീട്ടുതടങ്കലിൽ നിന്നു മോചിതനായി
Saturday, August 1, 2020 12:55 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​ർ പീ​​​പ്പി​​​ൾ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ്(​​​ജെ​​​കെ​​​പി​​​സി) ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ജാ​​​ദ് ഗ​​​നി ലോ​​​ണി​​​നെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ച്ചു. ഇ​​​ക്കാ​​​ര്യം ട്വി​​​റ്റ​​​റി​​​ലൂ​​​ടെ ലോ​​​ൺ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ലോ​​​ൺ മോ​​​ചി​​​ത​​​നാ​​​കു​​​ന്ന​​​ത്. പി​​​ഡി​​​പി-​​​ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ൽ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു ലോ​​​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.