സർക്കാർ ആശുപത്രിയിൽനിന്നു കോവിഡ് വാക്സിൻ മോഷ്ടിച്ചു
സർക്കാർ ആശുപത്രിയിൽനിന്നു  കോവിഡ് വാക്സിൻ മോഷ്ടിച്ചു
Friday, April 23, 2021 12:23 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഹ​​​രി​​​യാ​​​ന​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ മോ​​​ഷ്ടി​​​ച്ചു.
ജി​​​ന്ദി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 1,700 ഡോ​​​സ് വാ​​​ക്സി​​​ൻ ക​​​വ​​​ർ​​​ന്ന​​​ത്. ഇ​​​തി​​​ൽ 1270 ഡോ​​​സു​​​ക​​​ൾ കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​നും 440 ഡോ​​​സു​​​ക​​​ൾ കോ​​​വാ​​​ക്സി​​​നു​​​മാ​​​ണെ​​​ന്ന് സി​​​വി​​​ൽ ലെ​​​ൻ​​​സ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ എ​​​സ്എ​​​ച്ച്ഒ രാ​​​ജേ​​​ന്ദ​​​ർ സിം​​​ഗ് അ​​​റി​​​യി​​​ച്ചു.


പ​​​ണം പോ​​​ലും എ​​​ടു​​​ക്കാ​​​തെ​​​യാ​​​ണ് മോ​​​ഷ്ടാ​​​ക്ക​​​ൾ മ​​​ട​​​ങ്ങി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.