കോവിഡ് ആശുപത്രിയിലെ തീപിടിത്തം: ബോർഡ് അംഗങ്ങൾ അറസ്റ്റിൽ
കോവിഡ് ആശുപത്രിയിലെ തീപിടിത്തം: ബോർഡ് അംഗങ്ങൾ അറസ്റ്റിൽ
Wednesday, May 5, 2021 12:06 AM IST
റാ​​​യ്പു​​​ർ: ഛത്തി​​​സ്ഗ​​​ഡി​​​ലെ കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി അ​​​ഞ്ചു രോ​​​ഗി​​​ക​​​ൾ മ​​​രി​​​ച്ച സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റാ​​​യ്പൂ​​​രി​​​ലെ മ​​​ൾ​​​ട്ടി സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജിം​​​ഗ് ബോ​​​ർ​​​ഡി​​​ലെ ര​​​ണ്ടം​​​ഗ​​​ങ്ങ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വങ്ങ​​​ളി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ കു​​​റ്റ​​​ത്തി​​​നാ​​​ണ് ഡോ. ​​​സ​​​ച്ചി​​​ൽ മ​​​ൽ, ഡോ. ​​​അ​​​ര​​​വി​​​ന്ദോ റോ​​​യി എ​​​ന്നി​​​വ​​​രാണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്ന് പു​​​രാ​​​നി ബ​​​സ്തി എ​​​സ്പി മ​​​നോ​​​ജ് ധ്രു​​​വ് അ​​​റി​​​യി​​​ച്ചു. മ​​​റ്റു ര​​​ണ്ട് ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ് എന്നും അറിയിച്ചു.


ക​​​ഴി​​​ഞ്ഞ മാ​​​സം പ​​​തി​​​നേ​​​ഴി​​​ന് പ​​​ച്ച്പെ​​​ടി ന​​​ക്ക​​​യി​​​ലെ രാ​​​ജ്ധാ​​​നി സൂ​​​പ്പ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ഒ​​​രു രോ​​​ഗി പൊ​​​ള്ള​​​ലേ​​​റ്റും മ​​​റ്റു നാ​​​ലു​​​പേ​​​ർ ശ്വാ​​​സം​​​മു​​​ട്ടി​​​യും മ​​​രി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ റാ​​​യ്പു​​​ർ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. തീ​​​പി​​​ടി​​​ത്തം പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.