ഓക്സിജൻ സിലിണ്ടർ നിറയ്ക്കുന്നതിനിടെ സ്ഫോടനം; മൂന്നു പേർ മരിച്ചു
ഓക്സിജൻ സിലിണ്ടർ നിറയ്ക്കുന്നതിനിടെ സ്ഫോടനം; മൂന്നു പേർ മരിച്ചു
Thursday, May 6, 2021 12:46 AM IST
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​ർ നി​​റ​​യ്ക്കു​​ന്ന​​തി​​നി​​ടെ​​യു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ല​​ക്നോ​​വി​​ലെ ചി​​ൻ​​ഹാ​​ട്ട് മേ​​ഖ​​ല​​യി​​ലെ കെ​​ടി ഓ​​ക്സി​​ജ​​ൻ പ്ലാ​​ന്‍റി​​ലാ​​യി​​രു​​ന്നു. സ്ഫോ​​ട​​നം. അ​​പ​​ക​​ട​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് അ​​ഡീ​​ഷ​​ണ​​ൽ ഡി​​സ്ട്രി​​ക്ട് മ​​ജി​​സ്ട്രേ​​റ്റ്, അ​​ഡീ​​ഷ​​ണ​​ൽ ഡി​​സി​​പി, ചീ​​ഫ് ഫ​​യ​​ർ ഇ​​ൻ​​സ്പെ​​ക്ട​​ർ, ഡ്ര​​ഗ് ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘം രൂ​​പ​​വ​​ത്ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.