ഓക്സിജൻ ക്ഷാമം: കോടതിയലക്ഷ്യ നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ
ഓക്സിജൻ ക്ഷാമം: കോടതിയലക്ഷ്യ  നടപടികൾക്ക് സുപ്രീംകോടതി സ്റ്റേ
Thursday, May 6, 2021 12:46 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ ക്ഷാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ൾ​ക്ക് സു​പ്രീംകോ​ട​തി​ സ്റ്റേ. ​കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന ക​ടു​ത്ത ന​ട​പ​ടി​യ​ല്ല ഇ​പ്പോ​ൾ ആ​വ​ശ്യ​മെ​ന്നും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഡ​ൽ​ഹി​ക്ക് പ്ര​തി​ദി​നം 700 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി ഇ​ന്ന് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി കേ​ന്ദ്രസ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.