അറുപത്തിമൂന്നുകാരിയായ പ്രഫസർ ഭർത്താവിനെ വൈദ്യുതാഘാതമേൽപ്പിച്ചു കൊലപ്പെടുത്തി
അറുപത്തിമൂന്നുകാരിയായ പ്രഫസർ ഭർത്താവിനെ വൈദ്യുതാഘാതമേൽപ്പിച്ചു കൊലപ്പെടുത്തി
Monday, May 10, 2021 12:43 AM IST
ഛത്ത​​ർ​​പു​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ അ​​റു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ കോ​​ള​​ജ് പ്ര​​ഫ​​സ​​ർ ഭ​​ർ​​ത്താ​​വി​​നെ വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​ൽ​​പ്പി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. ഛത്ത​​ർ​​പു​​ർ ന​​ഗ​​ര​​ത്തി​​ലാ​​ണു സം​​ഭ​​വം. അ​​റി​​യ​​പ്പെ​​ടു​​ന്ന ഡോ​​ക്ട​​റാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഏ​​പ്രി​​ൽ 29നാ​​യി​​രു​​ന്നു സം​​ഭ​​വം. ശ​​നി​​യാ​​ഴ്ച പ്ര​​ഫ​​സ​​റെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഗ​​വ. മ​​ഹാ​​രാ​​ജാ പോ​​സ്റ്റ് ഗ്രാ​​ജ്വേ​​റ്റ് കോ​​ള​​ജ് പ്ര​​ഫ​​സ​​റാ​​ണ് പ്ര​​തി.

ഭ​​ർ​​ത്താ​​വി​​ന്‍റെ സ്വ​​ഭാ​​വ​​ത്തി​​ലു​​ള്ള സം​​ശ​​യ​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്. ഇ​​തി​​ന്‍റെ പേ​​രി​​ൽ ഇ​​വ​​ർ നി​​ര​​ന്ത​​രം വ​​ഴ​​ക്ക​​ടി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു. ഏ​​പ്രി​​ൽ 29നു ​​ഭ​​ർ​​ത്താ​​വി​​ന്‍റെ ഭ​​ക്ഷ​​ണ​​ത്തി​​ൽ ഉ​​റ​​ക്ക​​ഗു​​ളി​​ക ക​​ല​​ർ​​ത്തി ന​​ല്കി​​യ​​ശേ​​ഷം വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​ൽ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


ഭ​​ർ​​ത്താ​​വി​​നു ദീ​​ർ​​ഘ​​കാ​​ല​​മാ​​യി സു​​ഖ​​മി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും ഏ​​പ്രി​​ൽ 29 രാ​​ത്രി മ​​രി​​ച്ചു​​വെ​​ന്നു കാ​​ണി​​ച്ച് മേ​​യ് ഒ​​ന്നി​​ന് പ്ര​​ഫ​​സ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കി. മ​​ര​​ണം സം​​ഭ​​വി​​ച്ച് ര​​ണ്ടു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ത​​ങ്ങ​​ളെ സ​​മീ​​പി​​ച്ച​​തി​​ൽ പോ​​ലീ​​സി​​നു സം​​ശ​​യ​​മു​​ണ്ടാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ന​​ട​​ത്തി​​യ നി​​ര​​ന്ത​​ര ചോ​​ദ്യം​​ചെ​​യ്യ​​ലി​​നൊ​​ടു​​വി​​ൽ പ്ര​​ഫ​​സ​​ർ കു​​റ്റം സ​​മ്മ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
വീ​​ട്ടി​​ലെ ബാ​​ത്റൂ​​മി​​ൽ ഭാ​​ര്യ പൂ​​ട്ടി​​യി​​ട്ടെ​​ന്നു മു​​ന്പ് ഡോ​​ക്ട​​ർ പ​​രാ​​തി ന​​ല്കി​​യി​​രു​​ന്ന​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ദ​​ന്പ​​തി​​ക​​ൾ​​ക്ക് മാ​​ന​​സി​​കാ​​സ്വാ​​സ്ഥ്യ​​മു​​ള്ള ഒ​​രു മ​​ക​​നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.