ഗുജറാത്തിൽ മെഡിക്കൽ അധ്യാപക സമരം
Thursday, May 13, 2021 1:19 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: കോ​​​വി​​​ഡി​​​നി​​​ടെ ഗു​​​ജ​​​റാ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ​​​മ​​​രം. ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് ഗു​​​ജ​​​റാ​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ജി​​​എം​​​ടി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സ​​​മ​​​രം. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സം​​​ഘ​​​ട​​​ന അ​​​ന്ന് പി​​​ന്മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.