ഭീമ കൊറേഗാവ് കേസ്; ഗൗ​​​തം ന​​​വ​​​ലാ​​​ഖ​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി
ഭീമ കൊറേഗാവ് കേസ്; ഗൗ​​​തം ന​​​വ​​​ലാ​​​ഖ​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി
Thursday, May 13, 2021 1:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഭീ​​​മ കൊ​​​റേ​​​ഗാ​​​വ് സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഗൗ​​​തം ന​​​വ​​​ലാ​​​ഖ സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി. ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​പ്പീൽ ജ​​​സ്റ്റീ​​​സ് യു.​​​യു. ല​​​ളി​​​തും ജ​​​സ്റ്റീ​​​സ് കെ.​​​എം. ജോ​​​സ​​​ഫും അ​​​ട​​​ങ്ങു​​​ന്ന ബെഞ്ചാ​​​ണ് ത​​​ള്ളി​​​യ​​​ത്.

ഭീ​​​മ കൊ​​​റേ​​​ഗാ​​​വ് യു​​​ദ്ധ​​​വി​​​ജ​​​യ​​​ത്തി​​​ന്‍റെ 200-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന ദ​​​ളി​​​ത് സം​​​ഗ​​​മ​​​ത്തി​​​നും അ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന​​​ട​​​ന്ന എ​​​ൽ​​​ഗാ​​​ർ പ​​​രി​​​ഷ​​​ത് എ​​​ന്ന യോ​​​ഗ​​​ത്തി​​​നും മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ഗൗ​​​തം ന​​​വ​​​ലാ​​​ഖ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കെ​​​തി​​​രേ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.