ഡൽഹി കലാപം: ജാമിയ വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ അനുമതി
ഡൽഹി കലാപം: ജാമിയ വിദ്യാർഥിക്ക് പരീക്ഷയെഴുതാൻ അനുമതി
Wednesday, June 9, 2021 1:08 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: 2020ൽ ​​​വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ഗീ​​​യ​​​ക​​​ലാ​​​പ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ജാ​​​മി​​​യ മി​​​ലി​​​യ ഇ​​​സ്‌​​​ലാ​​​മി​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി ആ​​​സി​​​ഫ് ഇ​​​ഖ്ബാ​​​ൻ ത​​​ൻ​​​ഹ​​​യ്ക്ക് ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

ജൂ​​​ൺ 15ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ ക​​​ൽ​​​ക​​​ജി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ ര​​​ണ്ടാ​​​ഴ്ച താ​​​മ​​​സി​​​ക്കാ​​​നാ​​​ണ് അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​ത്. ഹോ​​​ട്ട​​​ൽ പ​​​രി​​​സ​​​രം പോ​​​ലീ​​​സ് കാ​​​വ​​​ലി​​​ലാ​​​യി​​​രി​​​ക്കും. ബ​​​ന്ധു​​​ക്ക​​​ളോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ ത​​​ന​​​ഹ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന ഉ​​​പാ​​​ധി​​​യി​​​ലാ​​​ണു ജാ​​​മ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.