തമിഴ്നാട്ടിൽ 56 ആനകൾക്കു കോവിഡ് ടെസ്റ്റ്
തമിഴ്നാട്ടിൽ  56 ആനകൾക്കു കോവിഡ് ടെസ്റ്റ്
Wednesday, June 9, 2021 1:08 AM IST
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ചെ​​​ന്നൈ​​​യി​​​ലെ മൃ​​​ഗ​​​ശാ​​​ല​​​യി​​​ൽ ചത്ത പെ​​​ൺ​​​സിം​​​ഹ​​​ത്തി​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ പി​​​ന്നാ​​​ലെ ഇ​​​ന്ന​​​ലെ കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​നീ​​​ല​​​ഗി​​​രി ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ടു ക്യാ​​​ന്പു​​​ക​​​ളി​​​ലു​​​ള്ള 56 ആ​​​ന​​​ക​​​ളി​​​ൽ സ്ര​​​വ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

വ​​​നം​​​മ​​​ന്ത്രി കെ. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കോ​​​ഴി​​​മു​​​ടി, തേ​​​പ്പ​​​കാ​​​ട് ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. ആ​​​ന​​​ക​​​ളു​​​ടെ പാ​​​പ്പാ​​​ന്മാ​​​രും സ​​​ഹാ​​​യി​​​ക​​​ളും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 60 പേ​​​ർ​​​ക്കു വാ​​​ക്സി​​​ൻ ന​​​ല്കി. ആ​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച സ്ര​​​വം വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കാ​​​യി ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ന്ത്യ​​​ൻ വെ​​​റ്റ​​​റി​​​ന​​​റി റി​​​സ​​​ർച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.