രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു
Wednesday, June 9, 2021 1:48 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ കു​റ​വ്. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 86,498 കേ​സു​ക​ൾ മാ​ത്ര​മാ​ണ്. ഏ​പ്രി​ൽ ര​ണ്ടി​നു​ ശേ​ഷ​മു​ള്ള ഏ​റ്റ​വും കു​റ​വ് കേ​സു​ക​ളാ​ണി​ത്. ഇ​ന്ന​ലെ മാ​ത്രം മ​രി​ച്ച​ത് 2123 പേ​രാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3.51 ലക്ഷം ​ആ​യി ഉ​യ​ർ​ന്നു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.