മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ നീട്ടിവച്ചു
മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷ നീട്ടിവച്ചു
Thursday, June 10, 2021 1:18 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി:​​​​ പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക് ത​​​​ട്ടി​​​​പ്പ് കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​യ ര​​​​ത്ന​​​​വ്യാ​​​​പാ​​​​രി മെ​​​​ഹു​​​​ൽ ചോ​​​​ക്സി​​​​യു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ ഡൊ​​​​മി​​​​നി​​​​ക്ക ഹൈ​​​​ക്കോ​​​​ട​​​​തി വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​വ​​​​രെ നീ​​​​ട്ടി​​​​വ​​​​ച്ചു. നേ​​​​ര​​​​ത്തെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ത​​​​ള്ളി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ചോ​​​​ക്സി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ചോ​​​​ക്സി​​​​യു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യെ ഡൊ​​​​മി​​​​നി​​​​ക്ക സ​​​​ർ​​​​ക്കാ​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ർ​​​​ത്തു.

ചോ​​​​ക്സി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​സം​​​​ഘം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹേ​​​​ബി​​​​യ​​​​സ് കോ​​​​ർ​​​​പ​​​​സ് ഹ​​​​ർ​​​​ജി​​​​യും ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. ഈ ​​​​കേ​​​​സി​​​​ൽ വാ​​​​ദം ​​​​കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തും ഹൈ​​​​ക്കോ​​​​ട​​​​തി നീ​​​​ട്ടി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

യു​​​​എ​​​​സി​​​​ൽ ചി​​​​കി​​​​ത്സ​​​​യ്ക്കു പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഇ​​​​ന്ത്യ വി​​​​ട്ട​​​​തെ​​​​ന്നും താ​​​​ൻ നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ക്കു​​​​ന്ന പൗ​​​​ര​​​​നാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ ചോ​​​​ക്സി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ബോ​​​​ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ൽ നി​​​​ന്ന് വ​​​​ൻ​​​​തു​​​​ക വാ​​​​യ്പ​​​​യെ​​​​ടു​​​​ത്ത​​​​ശേ​​​​ഷം 2018 ജ​​​​നു​​​​വ​​​​രി ആ​​​​ദ്യ വാ​​​​ര​​​​മാ​​​​ണ് ചോ​​​​ക്സി​​​​യും അ​​​​ന​​​​ന്ത​​​​ര​​​​വ​​​​ൻ നീ​​​​ര​​​​വ് മോ​​​​ഡി​​​​യും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ട​​​​ന്ന​​​​ത്. ബാ​​​​ങ്ക് ത​​​​ട്ടി​​​​പ്പ് സം​​​​ബ​​​​ന്ധി​​​​ച്ച വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​ വ​​​​രു​​​​ന്ന​​​​തി​​​​നു മു​​​​ന്പാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്.

ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​ട​​​​ന്ന ചോ​​​​ക്സി ആ​​​​ന്‍റി​​​​ഗ​​​​യി​​​​ൽ പൗ​​​​ര​​​​ത്വം നേ​​​​ടി ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.