ആകാശ് മിസൈൽ പരീക്ഷിച്ചു
ആകാശ് മിസൈൽ പരീക്ഷിച്ചു
Wednesday, July 21, 2021 11:57 PM IST
ബാ​​ല​​സോ​​ർ: ന്യൂ ​​ജ​​ന​​റേ​​ഷ​​ൻ ആ​​കാ​​ശ് മി​​സൈ​​ൽ(​​ആ​​കാ​​ശ്-​​എ​​ൻ​​ജി) ഇ​​ന്ത്യ വി​​ജ​​യ​​ക​​ര​​മാ​​യി പ​​രീ​​ക്ഷി​​ച്ചു. ഡി​​ആ​​ർ​​ഡിഒ ല​​ബോ​​റ​​ട്ട​​റി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണു മി​​സൈ​​ൽ വി​​ക​​സി​​ച്ചി​​ച്ച​​ത്. ഒ​​ഡീ​​ഷ തീ​​ര​​ത്തെ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ടെ​​സ്റ്റ് റേ​​ഞ്ചി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു മി​​സൈ​​ൽ പ​​രീ​​ക്ഷി​​ച്ച​​ത്. വ്യോ​​മ​​സേ​​ന​​യ്ക്കു ക​​രു​​ത്തു പ​​ക​​രു​​ന്ന​​താ​​ണ് സ​​ർ​​ഫ​​സ് ടു ​​എ​​യ​​ർ ആ​​കാ​​ശ്-​​എ​​ൻ​​ജി മി​​സൈ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.