അഴിമതിക്കേസിൽ യെദിയൂരപ്പയ്ക്കും മകനും ഹൈക്കോടതി നോട്ടീസ്
അഴിമതിക്കേസിൽ യെദിയൂരപ്പയ്ക്കും മകനും ഹൈക്കോടതി നോട്ടീസ്
Friday, August 6, 2021 12:19 AM IST
ബം​​ഗ​​ളൂ​​രു: ഭ​​വ​​ന​​നി​​ർ​​മാ​​ണ പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ മു​​ൻ ക​​ർ​​ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി ബി.​​എ​​സ്. യെ​​ദി​​യൂ​​ര​​പ്പ​​യ്ക്കും മ​​ക​​ൻ ബി.​​വൈ. വി​​ജ​​യേ​​ന്ദ്ര​​യ്ക്കും ക​​ർ​​ണാ​​ട​​ക ഹൈ​​ക്കോ​​ട​​തി നോ​​ട്ടീ​​സ് അ​​യ​​ച്ചു.

ഈ ​​മാ​​സം 17നു ​​ഹാ​​ജ​​രാ​​കാ​​നാ​​ണു നി​​ർ​​ദേ​​ശം. ആ​​ക്ടി​​വി​​സ്റ്റ് ടി.​​ജെ. ഏ​​ബ്ര​​ഹാം ന​​ല്കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണു നോ​​ട്ടീ​​സ് അ​​യ​​ച്ച​​ത്. ബാം​​​ഗ​​​ളൂ​​​ർ വി​​​​ക​​​​സ​​​​ന അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ഭ​​​​വ​​​​ന​​​​പ​​​​ദ്ധ​​​​തി പു​​​​ന​​​​രാം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ക​​​​രാ​​​​റു​​​​കാ​​​​ര​​​​നി​​​​ൽ​​​​നി​​​​ന്നു കോ​​​​ഴ വാ​​​​ങ്ങി​​​​യെന്നാണ് ആരോപണം. 2020ൽ ​​​​കോ​​​​ണ്‍​ഗ്ര​​​​സും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഈ ​​​​വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.