മുൻ കർണാടക മന്ത്രിക്കും കോൺഗ്രസ് എംഎൽഎയ്ക്കും എതിരേ ഇഡി റെയ്ഡ്
മുൻ കർണാടക മന്ത്രിക്കും കോൺഗ്രസ് എംഎൽഎയ്ക്കും എതിരേ ഇഡി റെയ്ഡ്
Friday, August 6, 2021 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി/​​​ബം​​​ഗ​​​ളൂ​​​രു: മു​​​ൻ ക​​​ർ​​​ണാ​​​ട​​​ക മ​​​ന്ത്രി ആ​​​ർ. റോ​​​ഷ​​​ൻ ബെ​​​യ്ഗ്, കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ സ​​​മീ​​​ർ അ​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ വീ​​​ടു​​​ക​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് റെ​​​യ്ഡ് ന​​​ട​​​ത്തി.

4000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഐ​​​എം​​​എ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ(​​​പി​​​എം​​​എ​​​ൽ​​​എ)​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്. മു​​​ന്പ് ജെ​​​ഡി-​​​എ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​യാ​​​ളാ​​​ണ് സ​​​മീ​​​ർ അ​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. ഐ​​​എം​​​എ കേ​​​സി​​​ൽ മു​​​ന്പ് സി​​​ബി​​​ഐ ബെ​​​യ്ഗി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. കേ​​​സി​​​ൽ ഇ​​​ദ്ദേ​​​ഹം ജാ​​​മ്യ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.