കോ​വാ​ക്സി​ന് ആ​ഗോ​ള അം​ഗീ​കാ​രം ഉ​ട​ൻ
കോ​വാ​ക്സി​ന് ആ​ഗോ​ള അം​ഗീ​കാ​രം ഉ​ട​ൻ
Wednesday, September 15, 2021 1:10 AM IST
ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത്ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ൻ കോ​വാ​ക്സി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അം​ഗീ​കാ​രം ന​ൽ​കി​യേ​ക്കു​മെ​ന്ന് കോ​വി​ഡ് വി​ദ​ഗ്ധ സ​മി​തി അ​ധ്യ​ക്ഷ​നും നീ​തി ആ​യോ​ഗ് അം​ഗ​വു​മാ​യ ഡോ. ​വി.​കെ പോ​ൾ പ​റ​ഞ്ഞു.


ഡ​ബ്ല്യു​എ​ച്ച്ഒ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ മ​റ്റു രാ​ജ്യ​ങ്ങ​ളും കോ​വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ൽ​കും. അ​തോ​ടെ ഇ​ന്ത്യ​യി​ൽ കോ​വാ​ക്സി​ൻ സീ​ക​രി​ച്ച് വി​ദേ​ശ​ത്തു പോ​കു​ന്നു​വ​ർ​ക്കു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.