ബംഗളൂരുവിൽ ലഹരി പാർട്ടി; മലയാളികളടക്കം 37 പേർ പിടിയിൽ
ബംഗളൂരുവിൽ ലഹരി പാർട്ടി; മലയാളികളടക്കം 37 പേർ പിടിയിൽ
Sunday, September 19, 2021 11:38 PM IST
ബം​​​​ഗ​​​​ളൂ​​​​രു: ജം​​​​ഗി​​​​ൾ സ​​​​ഫാ​​​​രി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ൽ, കോ​​​​വി​​​​ഡ് മാ​​​​ന​​​​ദ​​​​ണ്ഡം ലം​​​​ഘി​​​​ച്ച് ല​​​​ഹ​​​​രി പാ​​​​ർ​​​​ട്ടി ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു മ​​​​ല​​​​യാ​​​​ളി​​​​ക​​​​ള​​​​ട​​​​ക്കം 37 പേ​​​​രെ ബം​​​​ഗ​​​​ളൂ​​​​രു പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നു മോ​​​​ഡ​​​​ലു​​​​ക​​​​ളെ എ​​​​ത്തി​​​​ച്ച് അ​​​​നേ​​​​ക്ക​​​​ലി​​​​ലെ ഒ​​​​രു സ്വ​​​​കാ​​​​ര്യ റി​​​​സോ​​​​ർ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ർ​​​​ട്ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. മ​​​​രി​​​​ജു​​​​വാ​​​​ന, കൊ​​​​ക്കെ​​​​യ്ൻ എ​​​​ന്നി​​​​വ നി​​​​ശാ​​​​പാ​​​​ർ​​​​ട്ടി​​​​യിൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഡി​​​​ജെ പാ​​​​ർ​​​​ട്ടി​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ ആ​​​​ഷി​​​​ഷ്, ദൊ​​​​ഡ്ഡ​​​​മ​​​​ന്ത എ​​​​ന്നി​​​​വ​​​​രും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രി​​​​ൽ​​​​പെ​​​​ടു​​​​ന്നു. ശ്രീ​​​​നി​​​​വാ​​​​സ് എ​​​​ന്ന​​​​യാ​​​​ളു​​​​ടേ​​​​താ​​​​ണു റി​​​​സോ​​​​ർ​​​​ട്ട്. പാ​​​​ർ​​​​ട്ടി ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് ഡി​​​​വൈ​​​​എ​​​​സ്പി മ​​​​ല്ലേ​​​​ശ് പ​​​​റ​​​​ഞ്ഞു.


റി​​​​സോ​​​​ർ​​​​ട്ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​തു നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യാ​​​​ണോ എ​​​​ന്നു ത​​​​ഹ​​​​സീ​​​​ൽ​​​​ദാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കും.
ക​​​​ർ​​​​ഫ്യൂ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ മ​​​​റി​​​​ക​​​​ട​​​​ന്ന് വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ ഇ​​​​വി​​​​ടെ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. പി​​​​ടി​​​​യി​​​​ലാ​​​​യ​​​​വ​​​​രി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും ഉ​​​​ണ്ടെ​​​​ന്നാ​​​​ണു വി​​​​വ​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.