ഭാരതി ഘോഷ് ഐപിഎസ് ബിജെപി ദേശീയ വക്താവ്
ഭാരതി ഘോഷ് ഐപിഎസ് ബിജെപി ദേശീയ വക്താവ്
Thursday, November 25, 2021 12:02 AM IST
ന്യൂ​ഡ​ൽ​ഹി: കി​ര​ണ്‍ ബേ​ദി​ക്കു പി​ന്നാ​ലെ മ​റ്റൊ​രു തീ​പ്പൊ​രി ഐ​പി​എ​സു​കാ​രികൂ​ടി ബി​ജെ​പി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഡ​ൽ​ഹി​യി​ലെ​ത്തി ബി​ജെ​പി​ക്കെ​തി​രേ നീ​ക്കം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​മ​ത​യു​ടെ പ​ഴ​യ പ്രി​യ​ങ്ക​രി​യാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ഭാ​ര​തി ഘോ​ഷി​നെ (59) ബി​ജെ​പി ദേ​ശീ​യ വ​ക്താ​വാ​യി നി​യ​മി​ച്ച​ത്.

തൃ​ണ​മൂ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ റോ​യ് നാ​ലു വ​ർ​ഷം മു​ന്പു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്താ​യ ഭാ​ര​തി​യും മ​മ​ത​യു​മാ​യി തെ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.