കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപിക്കു ഭൂരിപക്ഷം
കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിജെപിക്കു ഭൂരിപക്ഷം
Saturday, May 28, 2022 1:09 AM IST
ബം​​ഗ​​ളൂ​​രു: ഏ​​ഴു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തോ​​ടെ ക​​ർ​​ണാ​​ട​​ക ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ലി​​ൽ ബി​​ജെ​​പി​​ക്കു ഭൂ​​രി​​പ​​ക്ഷ​​മാ​​യി. എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രി​​ൽ നാ​​ലു പേ​​ർ ബി​​ജെ​​പി​​ക്കാ​​രാ​​ണ്. ര​​ണ്ടു പേ​​ർ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളും ഒ​​രാ​​ൾ ജെ​​ഡി-​​എ​​സു​​കാ​​ര​​നു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.