ആ​​ര്യ​​ൻ ഖാ​​ന് ക്ലീ​​​​ൻ​​​​ചി​​​​റ്റ്
ആ​​ര്യ​​ൻ ഖാ​​ന് ക്ലീ​​​​ൻ​​​​ചി​​​​റ്റ്
Saturday, May 28, 2022 1:23 AM IST
മും​​​​ബൈ: ആ​​​​ഡം​​​​ബ​​​​ര​​​​ക​​​​പ്പ​​​​ലി​​​​ലെ ല​​​​ഹ​​​​രി​​​​പാ​​​​ർ​​​​ട്ടി​​​​ക്കി​​​​ടെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി 26 ദി​​​​വ​​​​സം ജ​​​​യി​​​​ലി​​​​ൽ​​​​ക്ക​​​​ഴി​​​​യേ​​​​ണ്ടി​​​​വ​​​​ന്ന ആ​​​​ര്യ​​​​ൻ ഖാ​​​​ന് നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ (എ​​​​ൻ​​​​സി​​​​ബി) യു​​​​ടെ ക്ലീ​​​​ൻ​​​ചി​​​​റ്റ്. ബോ​​​​ളി​​​​വു​​​​ഡ് സൂ​​​​പ്പ​​​​ർ ​​​​താ​​​​രം ഷാ​​​​രൂ​​​​ഖ് ഖാ​​​​ന്‍റെ മ​​​​ക​​​​നാ​​​​യ ആ​​​​ര്യ​​​​നെ​​​​തി​​​​രേ തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്നു മും​​​​ബൈ​​​​യി​​​​ലെ വി​​​​ചാ​​​​ര​​​​ണക്കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ എ​​​​ൻ​​​​സി​​​​ബി പ​​​​റ​​​​യു​​​​ന്നു.

ആ​​​​ര്യ​​​​ന്‍റെ കൈ​​​​ൽ​​​​നി​​​​ന്നു ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നും തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ ആ​​​​ര്യ​​​​നെ​​​​യും മ​​​​റ്റ് അ​​​​ഞ്ചു​​ പേ​​​​രെ​​​​യും കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും എ​​​​ൻ​​​​സി​​​​ബി ത​​​​ല​​​​വ​​​​ൻ എ​​​​സ്.​​​​എ​​​​ൻ. പ്ര​​​​ധാ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.


ആ​​​​റാ​​​​യി​​​​രം പേ​​​​ജു​​​​ള്ള കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍, ആ​​​​ഡം​​​​ബ​​​​ര​​​​ക​​​​പ്പ​​​​ലി​​​​ൽ​​നി​​​​ന്നു പി​​​​ടി​​​​യി​​​​ലാ​​​​യ 14 പേ​​​​രാ​​​​ണു പ്ര​​​​തി​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള​​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ 20 പേ​​​​രി​​​​ൽ ആ​​​​ര്യ​​​​നു​​​​ള്‍പ്പെ​​​​ടെ ആ​​​​റു​​​​പേ​​​​രെ മ​​​​തി​​​​യാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വ​​​​ത്തി​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.