ഓംപ്രകാശ് ചൗട്ടാലയ്ക്കു നാലുവർഷം തടവ്
ഓംപ്രകാശ് ചൗട്ടാലയ്ക്കു നാലുവർഷം തടവ്
Saturday, May 28, 2022 1:23 AM IST
ന്യൂ​ഡ​ൽ​ഹി: അ​ന​ധി​കൃ​ത സ്വ​ത്തു​സ​ന്പാ​ദ​ന കേ​സി​ൽ മു​ൻ ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ നേ​താ​വു​മാ​യ ഓം​പ്ര​കാ​ശ് ചൗ​ട്ടാ​ല​യ്ക്ക് ജ​യി​ൽ​ശി​ക്ഷ. നാ​ലു​വ​ർ​ഷ​ത്തെ ത​ട​വും 50 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി വി​ധി​ച്ച​ത്.

ചൗ​ട്ടാ​ല​യു​ടെ നാ​ലു വ​സ്തു വ​ക​ക​ളും ക​ണ്ടു​കെ​ട്ടും. ചൗ​ട്ടാ​ല​യ്ക്കെ​തി​രേ 2005ലാ​ണ് സി​ബി​ഐ കേ​സെ​ടു​ത്ത​ത്. 1993നും 2006​നും ഇ​ട​യി​ൽ 6.09 കോ​ടി രൂ​പ​യോ​ളം അ​ന​ധി​കൃ​ത​മാ​യി സ​ന്പാ​ദി​ച്ചു എ​ന്നാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.