കാ​റ​പ​ക​ട​ത്തി​ൽ യുവാവ് മ​രി​ച്ചു
Thursday, June 23, 2022 1:14 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡെ​ലി​വ​റി ബോ​യ് ആ​യ യു​വാ​വ് മ​രി​ച്ചു. ആ​ല​ന്തു​റൈ മ​ണി മ​ക​ൻ ശ​ബ​രീ​രാ​ജ​ൻ (21) ആ​ണ് മ​രി​ച്ച​ത്.

ഫ്ലി​പ്കാ​ർ​ട്ടി​ലെ ഡെ​ലി​വ​റി ബോ​യ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ശ​ബ​രി രാ​ജ​ൻ ഉ​പ​ഭോ​ക്താ​വി​ന് ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​നം ന​ല്കു​ന്ന​തി​നാ​യി ആ​ല​ന്തു​റൈ റോ​ഡി​ൽ ബൈ​ക്കി​ൽ കാ​ത്തു നി​ന്നു​കൊ​ണ്ടി​രി​ക്കെ കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും അ​മി​ത​വേ​ഗ​ത​യി​ൽ ശി​രു​വാ​ണി​യി​ലേ​ക്ക് പോ​യി​രു​ന്ന കാ​ർ ശ​ബ​രി​നാ​ഥ​ൻ നി​ന്നി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ബ​രി​രാ​ജ​നെ ഉ​ട​ൻ ത​ന്നെ കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​റോ​ടി​ച്ചു വ​ന്ന തി​രു​പ്പൂ​ർ സ​ന്തോ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.