ദ്രൗപദി മുർമു അനുയോജ്യ: ദേവഗൗഡ
ദ്രൗപദി മുർമു അനുയോജ്യ: ദേവഗൗഡ
Thursday, June 23, 2022 1:14 AM IST
ബം​​​ഗ​​​ളൂ​​​രു: രാ​​​ഷ്‌​​​ട്ര​​​പ​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം അ​​​നു​​​യോ​​​ജ്യ​​​വും വി​​​വാ​​​ദ​​​ര​​​ഹി​​​ത​​​വു​​​മാ​​​ണെ​​​ന്നു ജ​​​ന​​​താ​​​ദ​​​ൾ (എ​​​സ്) അ​​​ധ്യ​​​ക്ഷ​​​നും മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യ എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ.


ഒ​​​രു ഗോ​​​ത്ര​​​വ​​​ർ​​​ഗ സ്ഥാ​​​നാ​​​ർഥി​​​ എ​​​ന്ന നി​​​ല​​​യി​​​ൽ​​​മാ​​​ത്രം അ​​​വ​​​രെ പ​​​രാ​​​മ​​​ർ​​​ശി​​​ക്കേ​​​ണ്ട​​​തി​​​ല്ല. രാ​​​ഷ്‌​​​ട്ര​​​പ​​​തി സ്ഥാ​​​ന​​​ത്തേ​​​ക്ക് ഇ​​​വ​​​ർ തി​​​ക​​​ച്ചും അ​​​നു​​​യോ​​​ജ്യ​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.