ചീഫ് വിപ്പ്: ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയിൽ
ചീഫ് വിപ്പ്: ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയിൽ
Tuesday, July 5, 2022 1:23 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌ട്ര​യി​ൽ ഏ​ക്നാ​ഥ് ഷി​ൻ​ഡേ വി​ഭാ​ഗം നി​ർ​ദേ​ശി​ച്ച എം​എ​ൽ​എ​യെ ചീ​ഫ് വി​പ്പ് ആ​ക്കി​യ​തി​നെ​തി​രേ ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം സു​പ്രീം​കോ​ട​തി​യെ സമീപിച്ചു.

ഉ​ദ്ധ​വ് താ​ക്ക​റേ വി​ഭാ​ഗം നേ​ര​ത്തെ ചീ​ഫ് വി​പ്പാ​യി നി​യ​മി​ച്ച സു​നി​ൽ പ്ര​ഭു​വാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ജ​സ്റ്റീ​സു​മാ​രാ​യ ഇ​ന്ദി​ര ബാ​ന​ർ​ജി, ജെ.​കെ. മ​ഹേ​ശ്വ​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നു മു​ന്നി​ൽ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് സിം​ഗ്‌​വി ഇ​ന്ന​ലെ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.