രാമക്ഷേത്ര നിർമാണം ഡിസംബറിൽ പൂർത്തിയാകും
രാമക്ഷേത്ര നിർമാണം ഡിസംബറിൽ പൂർത്തിയാകും
Sunday, August 14, 2022 1:05 AM IST
സു​​​​​ൽ​​​​​ത്താ​​​​​ൻ‌​​​​​പു​​​​​ർ: അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​മാ​​​​​ണം അ​​​​​ടു​​​​​ത്ത ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് ശ്രീ ​​​​​രാം ജ​​​​​ന്മ​​​​​ഭൂ​​​​​മി തീ​​​​​ർ​​​​​ഥ​​​​​ക്ഷേ​​​​​ത്ര ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സ​​​​​ന്പ​​​​​ത് റാ​​​​​യി. അ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ​​​​​ഷം ഡി​​​​​സം​​​​​ബ​​​​​റോ​​​​​ടെ ഭ​​​​​ക്ത​​​​​ർ​​​​​ക്ക് ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്താ​​​​​നാ​​​​​കു​​​​​മെ​​​​ന്നും ര​​​​​ക്ഷാ​​​​​ബ​​​​​ന്ധ​​​​​നോ​​​​​ട് അ​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു ന​​​​​ട​​​​​ത്തി​​​​​യ ച​​​​​ട​​​​​ങ്ങി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.