യുപിഐ ഇടപാടുകൾക്കും സർവീസ് ചാർജ്
യുപിഐ ഇടപാടുകൾക്കും സർവീസ് ചാർജ്
Friday, August 19, 2022 2:09 AM IST
ന്യൂ​ഡ​ൽ​ഹി: വിവിധ പേയ്മെന്‍റ് ആപ് വഴിയുള്ള യു​പി​ഐ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കും സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​യേ​ക്കും. ക​ര​ട് നി​ർ​ദേ​ശ​ത്തി​ൽ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കേ​ന്ദ്ര​ത്തി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.

യുപിഐ ഉൾപ്പെടെ വി​വി​ധ പ​ണ​മി​ട​പാ​ട് സേ​വ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ന​യ​ങ്ങ​ളി​ൽ മാ​റ്റം വേ​ണ​മെ​ന്ന നി​ർ​ദേ​ശം ആ​ർ​ബി​ഐ ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.