ബിഎസ്എഫ് ജവാനു വീരമൃത്യു
ബിഎസ്എഫ് ജവാനു വീരമൃത്യു
Saturday, August 20, 2022 12:53 AM IST
അ​​​​ഗ​​​​ർ​​​​ത്ത​​​​ല: ത്രി​​​​പു​​​​ര​​​​യി​​​​ൽ എ​​​​ൻ​​​​എ​​​​ൽ​​​​എ​​​​ഫ്ടി തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ബി​​​​എ​​​​സ്എ​​​​ഫ് ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ ഗി​​​​ർ​​​​ജേ​​​​ഷ് കു​​​​മാ​​​​ർ ഉ​​​​ദ​​​​യ് (53) വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ചു.

മി​​​​സോ​​​​റ​​​​മി​​​​നോ​​​​ടും ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നോ​​​​ടും അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന പ്ര​​​​ദേ​​​​ശ​​​ത്ത് ബി​​​എ​​​സ്എ​​​ഫ് പ​​​ട്രോ​​​ളിം​​​ഗ് സം​​​ഘ​​​ത്തി​​​നു നേ​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ബി​​​എ​​​സ്എ​​​ഫ് സം​​​ഘം ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ച്ചു. മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​യാ​​​യ ഗി​​​​ർ​​​​ജേ​​​​ഷ് കു​​​​മാ​​​​ർ ഉ​​​​ദ​​​​യ് ബി​​​എ​​​സ്എ​​​ഫ് 145-ാം ബ​​​റ്റാ​​​ലി​​​യ​​​ൻ അം​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.