പാക് ഡ്രോണിൽ ആയുധവർഷം: ജമ്മുവിൽ എൻഐഎ റെയ്ഡ്
പാക് ഡ്രോണിൽ ആയുധവർഷം: ജമ്മുവിൽ എൻഐഎ റെയ്ഡ്
Saturday, August 20, 2022 12:53 AM IST
ക​​​​ഠു​​​​വ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്ന് സാം​​​​ബ​​​​യി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​തി​​​​ർ​​​​ത്തി​​​​ക്കു​​​​സ​​​​മീ​​​​പം ഡ്രോ​​​​ണു​​​​ക​​​​ളി​​​​ൽ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ഷി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ അ​​​​ഞ്ചി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​ക്കൂ​​​​ടി എ​​​​ൻ​​​​ഐ​​​​എ റെ​​​​യ്ഡ് ന​​​​ട​​​​ത്തി.

വ്യാ​​​​ഴാ​​​​ഴ്ച ജ​​​​മ്മു, ശ്രീ​​​​ന​​​​ഗ​​​​ർ, ക​​​​ഠു​​​​വ, സാം​​​​ബ, ദോ​​​​ഡ ജി​​​​ല്ല​​​​ക​​​​ളി​​​​ലെ എ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ന്നി​​​​രു​​​​ന്നു. പാ​​​​ക് ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ല​​​​ഷ്ക​​​​ർ ഇ ​​​​തോ​​​​യി​​​​ബ​​​​യാ​​​​ണ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് നേ​​​​ര​​​​ത്തേ വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.


കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ ദ ​​​​റെ​​​​സി​​​​സ്റ്റ​​​​ന്‍റ് ഫ്ര​​​​ണ്ടി​​​​നു(​​​​ടി​​​​ആ​​​​ർ​​​​എ​​​​ഫ്)​​​​വേ​​​​ണ്ടി​​​​യാ​​​​ണ് ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​ച്ച​​​​ത്. മേ​​​​യ് 29ന് ​​​​ക​​​​ഠു​​​​വ​​​​യി​​​​ലെ രാ​​​​ജ്ബാ​​​​ഗ് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ് ജൂ​​​​ലൈ 30ന് ​​​​എ​​​​ൻ​​​​ഐ​​​​എ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.