പഹൽഗാം അപകടം: മൂന്ന് ഐടിബിപി ജവാന്മാരെ ഡൽഹി എയിംസിലെത്തിച്ചു
പഹൽഗാം അപകടം: മൂന്ന് ഐടിബിപി ജവാന്മാരെ ഡൽഹി എയിംസിലെത്തിച്ചു
Saturday, August 20, 2022 12:53 AM IST
ന്യൂ​​ഡ​​ൽ​​ഹി: കാ​​ഷ്മീ​​രി​​ലെ പ​​ഹ​​ൽ​​ഗാ​​മി​​ൽ ജ​​വാ​​ന്മാ​​ർ സ​​ഞ്ച​​രി​​ച്ച വാ​​ഹ​​നം മ​​ല​​യി​​ടു​​ക്കി​​ലേ​​ക്കു മ​​റി​​ഞ്ഞു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ മൂ​​ന്നു ഐ​​ടി​​ബി​​പി ജ​​വാ​​ന്മാ​​രെ വി​​മാ​​ന​​ത്തി​​ൽ ഡ​​ൽ​​ഹി എ​​യിം​​സി​​ലെ​​ത്തി​​ച്ചു.

ചൊ​​വ്വാ​​ഴ്ച​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഏ​​ഴ് ഐ​​ടി​​ബി​​പി ജ​​വാ​​ന്മാ​​ർ മ​​രി​​ച്ചി​​രു​​ന്നു. 32 പേ​​ർ​​ക്കാ​​യി​​രു​​ന്നു പ​​രി​​ക്കേ​​റ്റ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.