കാ​രു​ണ്യ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് നാ​ക് എ+ + ​അം​ഗീ​കാ​രം
Saturday, August 20, 2022 12:53 AM IST
കോ​​യ​​ന്പ​​ത്തൂ​​ർ: കാ​​രു​​ണ്യ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്ക് നാ​​ക് എ++ ​​അം​​ഗീ​​കാ​​രം ല​​ഭി​​ച്ചു. നാ​​ഷ​​ണ​​ൽ അ​​സ​​സ്മെ​​ന്‍റ് ആ​​ൻ​​ഡ് അ​​ക്ര​​ഡി​​റ്റേ​​ഷ​​ൻ കൗ​​ണ്‍​സി​​ൽ അ​​ധി​​കൃ​​ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല സ​​ന്ദ​​ർ​​ശി​​ച്ച് ല​​ബോ​​ട്ട​​റി​​ക​​ൾ, വി​​വി​​ധ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​ക​​ൾ, മ​​റ്റു സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യും അ​​ക്കാ​​ദ​​മി​​ക്, റി​​സ​​ർ​​ച്ച്, മ​​റ്റു പാ​​ഠ്യേ​​ത​​ര പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, സ്പോ​​ർ​​ട്സ്, ഗെ​​യിം​​സ്, ജിം​​നാ​​സ്റ്റി​​ക് സൗ​​ക​​ര്യ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വും വി​​ശ​​ക​​ല​​നം ചെ​​യ്ത​​ശേ​​ഷ​​മാ​​ണ് എ++ ​​ഗ്രേ​​ഡ് ന​​ൽ​​കി​​യ​​ത്.


ഈ ​​മി​​ക​​ച്ച അം​​ഗീ​​കാ​​രം ല​​ഭി​​ക്കാ​​ൻ പ്ര​​യ​​ത്നി​​ച്ച വൈ​​സ് ചാ​​ൻ​​സ​​ല​​ർ, അ​​ധ്യാ​​പ​​ക​​ർ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ, ജീ​​വ​​ന​​ക്കാ​​ർ എ​​ന്നി​​വ​​രെ യൂ​​ണി​​വേ​​ഴ്സി​​റ്റി ചാ​​ൻ​​സ​​ല​​ർ ഡോ. ​​പോ​​ൾ ദി​​ന​​ക​​ര​​ൻ, ട്ര​​സ്റ്റി സാ​​മു​​വ​​ൽ ദി​​ന​​ക​​ര​​ൻ എ​​ന്നി​​വ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.