ഹിമാചലിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ പത്തു പേരെ രക്ഷപ്പെടുത്തി
ഹിമാചലിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ  പത്തു പേരെ രക്ഷപ്പെടുത്തി
Saturday, August 20, 2022 2:00 AM IST
സിം​​​​​​ല: ഹി​​​​​​മാ​​​​​​ച​​​​​​ൽ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ധീ​​​​​​ര സ​​​​​​ബ്ഡി​​​​​​വി​​​​​​ഷ​​​​​​നു കീ​​​​​​ഴി​​​​​​ലു​​​​​​ള്ള ന്യൂ​​​​​​ഗ​​​​​​ൽ ഖാ​​​​​​ഡ് ന​​​​​​ദി​​​​​​യി​​​​​​ൽ പെ​​​​​​ട്ടെ​​​​​​ന്നു​​​​​​ണ്ടാ​​​​​​യ വെ​​​​​​ള്ള​​​​​​പ്പൊ​​​​​​ക്ക​​​​​​ത്തി​​​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​വ​​​​രെ ഒ​​​​​​ന്പ​​​​​​തു മ​​​​​​ണി​​​​​​ക്കൂ​​​​​​റി​​​​നു​​​​ശേ​​​​ഷം സാ​​​​ഹ​​​​സി​​​​ക​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ര​​​​​​ണ്ടു സ്ത്രീ​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ​​​​​​ത്തം​​​​​​ഗ സം​​​​​​ഘ​​​​​​മാ​​​​ണ് ന​​​​ദീ​​​​ത​​​​ട​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​ത്. ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ എ​​​​​​ട്ടി​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു സം​​​​​​ഭ​​​​​​വം.


കാം​​​​​​ഗ്ര​​​​​​യി​​​​​​ലെ എ​​​​​​മ​​​​​​ർ​​​​​​ജ​​​​​​ൻ​​​​​​സി ഓ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ സെ​​​​​​ന്‍റ​​​​​​റി​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​മ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ദേ​​​​​​ശീ​​​​​​യ ദു​​​​​​ര​​​​​​ന്ത നി​​​​​​വാ​​​​​​ര​​​​​​ണ സേ​​​​​​ന​​​​​​യു​​​​​​ടെ 22 അം​​​​​​ഗ​​​​​​ങ്ങ​​​​​​ളും ദ്രു​​​​​​ത​​​​​​ക​​​​​​ർ​​​​​​മ സേ​​​​​​ന​​​​​​യു​​​​​​മാ​​​​​​ണ് ര​​​​​​ക്ഷാ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നു നേ​​​​​​തൃ​​​​​​ത്വം ന​​​​​​ല്കി​​​​​​യ​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.