മലയാള മാധ്യമങ്ങളോട് ഇനി പ്രതികരിക്കില്ല: ഗവർണർ
മലയാള  മാധ്യമങ്ങളോട്  ഇനി പ്രതികരിക്കില്ല:  ഗവർണർ
Saturday, September 24, 2022 12:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ല​​​യാ​​​ളി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ക​​​യ​​​ർ​​​ത്ത് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. ആ​​​ത്മാ​​​ഭി​​​മാ​​​നം ഇ​​​ല്ലാ​​​ത്ത​​​വ​​​രോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നാ​​​ണ് മ​​​ല​​​യാ​​​ളി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഗ​​​വ​​​ർ​​​ണ​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മൗ​​​നം പാ​​​ലി​​​ച്ചു, പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​ല്ല തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ രോ​​​ഷം. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ത്ത മ​​​ല​​​യാ​​​ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ഇ​​​നി സം​​​സാ​​​രി​​​ക്കി​​​ല്ലെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ നി​​​ല​​​പാ​​​ടെ​​​ടു​​​ത്തു. ഡ​​​ൽ​​​ഹി കേ​​​ര​​​ള ഹൗ​​​സി​​​ൽ ഹി​​​ന്ദി, ഇം​​​ഗ്ലീ​​​ഷ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ഗ​​​വ​​​ർ​​​ണ​​​ർ പ്ര​​​ത്യേ​​​കം സ​​​മ​​​യം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.