തമിഴ്നാട്ടിൽ ബിജെപി, ആർഎസ്എസ് നേതാക്കളുടെ വസതികളുടെനേർക്ക് വ്യാപക ആക്രമണം
തമിഴ്നാട്ടിൽ ബിജെപി, ആർഎസ്എസ് നേതാക്കളുടെ വസതികളുടെനേർക്ക് വ്യാപക ആക്രമണം
Monday, September 26, 2022 12:20 AM IST
ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ പോ​​​​​പ്പു​​​​​ല​​​​​ർ ഫ്ര​​​​​ണ്ട് നേ​​​​​താ​​​​​ക്ക​​​​​ളെ എ​​​​​ൻ​​​​​ഐ​​​​​എ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ നാ​​​​​ലാം ദി​​​​​വ​​​​​സ​​​​​വും ബി​​​​​ജെ​​​​​പി, ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ വ​​​​​സ​​​​​തി​​​​​ക​​​​​ൾ​​​​​ക്കു​​ പെ​​​​​ട്രോ​​​​​ൾ ബോ​​​​​ബ് ആ​​​​​ക്ര​​​​​മ​​​​​ണം.

ക​​​​​ന്യാ​​​​​കു​​​​​മാ​​​​​രി, സേ​​​​​ലം ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ മോ​​​​​ട്ടോ​​​​​ർ ബൈ​​​​​ക്കി​​​​​ലെ​​​​​ത്തി​​​​​യ അ​​​​​ക്ര​​​​​മി​​​​​ക​​​​​ളാ​​​​​ണ് ബോം​​​​​ബെ​​​​​റി​​​​​ഞ്ഞ​​​​​ത്. സം​​​​​ഭ​​​​​വ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സേ​​​​​ല​​​​​ത്ത് ര​​​​​ണ്ട് എ​​​​​സ്ഡി​​​​​പി​​​​​ഐ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ പി​​​​​ടി​​​​​യി​​​​​ലാ​​​​​യെ​​​​​ന്ന് ഡി​​​​​ജി​​​​​പി ശൈ​​​​​ലേ​​​​​ന്ദ്ര ബാ​​​​​ബു പ​​​​​റ​​​​​ഞ്ഞു. ഡി​​ണ്ടി​​​​​ഗ​​​​​ലി​​​​​ൽ ബി​​​​​ജെ​​​​​പി നേ​​​​​താ​​​​​വി​​​​​ന്‍റെ വീ​​​​​ട് ആ​​​​​ക്ര​​​​​മി​​​​​ച്ച കേ​​​​​സി​​​​​ൽ ഒ​​​​​രു എ​​​​​സ്ഡി​​​​​പി​​​​​ഐ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നും അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി.

അ​​​​​​​ക്ര​​​​​​​മ​​​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് ഇ​​​​തു​​​​വ​​​​രെ 250 പേ​​​​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി​​​​ട്ടു​​​​ണ്ട്. പൊ​​​​തു​​​​​​മു​​​​​​ത​​​​​​ൽ ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ ദേ​​​​​​​ശീ​​​​​​​യ സു​​​​​​​ര​​​​​​​ക്ഷാ നി​​​​​​​യ​​​​​​​മം ചു​​​​​​​മ​​​​​​​ത്തു​​​​മെ​​​​ന്ന് ഡി​​​​​​​ജി​​​​പി ​​​പ​​​​​​​റ​​​​​​​ഞ്ഞു.


മ​​​​​​​ധു​​​​​​​ര, സേ​​​​​​​ലം, ക​​​​​​​ന്യാ​​​​​​​കു​​​​​​​മാ​​​​​​​രി എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി നേ​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. കോ​​​​​​​യ​​​​​​​ന്പ​​​​​​​ത്തൂ​​​​​​​രി​​​​​​​ൽ ജാ​​​​​​​ഗ്ര​​​​​​​താ​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ളു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി എ​​​​​​​ഡി​​​​​​​ജി​​​​​​​പി പി. ​​​​​​​താ​​​​​​​മ​​​​​​​ര​​​​​​​ക്ക​​​​​​​ണ്ണ​​​​​​​ന്‍റെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ 3500 പോ​​​​​​​ലീ​​​​​​​സു​​​​​​​കാ​​​​​​​രെ​​​ വി​​​​ന്യ​​​​സി​​​​ച്ചു.

ഓ​​​​ഫീ​​​​സു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ന്‍റെ ന​​​​​ഷ്ടം തി​​​​​ട്ട​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​ര​​​​​ട​​​​​ങ്ങു​​​​​ന്ന നാ​​​​​ലം​​​​​ഗ ക​​​​​മ്മി​​​​​റ്റി​​​​​യെ നി​​​​​യോ​​​​​ഗി​​​​​ച്ച​​​​​താ​​​​​യി ബി​​​​​ജെ​​​​​പി സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ കെ. ​​​​​അ​​​​​ണ്ണാ​​​​​മ​​​​​ലൈ പ​​​​​റ​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.