ലാ​​​ലു​​​വും നി​​​തീ​​​ഷും സോ​​​ണി​​​യയുമായി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി
ലാ​​​ലു​​​വും നി​​​തീ​​​ഷും സോ​​​ണി​​​യയുമായി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി
Monday, September 26, 2022 12:59 AM IST
ന്യൂ​​ഡ​​ൽ​​ഹി: പ്ര​​തി​​പ​​ക്ഷ ഐ​​ക്യം ശ​​ക്തി​​പ്പെ​​ടു​​ത്തി പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​യെ നേ​​രി​​ടാ​​നു​​ള്ള ആ​​ലോ​​ച​​ന​​ക​​ളു​​മാ​​യി ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ് കു​​മാ​​റും ആ​​ർ​​ജെ​​ഡി അ​​ധ്യ​​ക്ഷ​​ൻ ലാ​​ലു പ്ര​​സാ​​ദ് യാ​​ദ​​വും കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ ഗാ​​ന്ധി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി.

കോ​​ൺ​​ഗ്ര​​സി​​ന്‍റെ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ശേ​​ഷം ഇ​​ക്കാ​​ര്യ​​ത്തി​​ൽ ശ​​ക്ത​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ത​​യാ​​റാ​​ക്കാ​​ൻ നേ​​താ​​ക്ക​​ൾ തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്തു.


ഡ​​ൽ​​ഹി​​യി​​ലെ സോ​​ണി​​യ​​യു​​ടെ വ​​സ​​തി​​യി​​ലാ​​യി​​രു​​ന്നു പ്ര​​തി​​പ​​ക്ഷ ഐ​​ക്യം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യേ​​ക്കാ​​വു​​ന്ന കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.