ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കയും കുടുംബവും
ഭാരത് ജോഡോ യാത്രയിൽ പ്രിയങ്കയും കുടുംബവും
Friday, November 25, 2022 1:44 AM IST
ബോ​​ർ​​ഗാ​​വ്: രാ​​ഹു​​ൽ​​ഗാ​​ന്ധി ന​​യി​​ക്കു​​ന്ന ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ൽ എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്രി​​യ​​ങ്ക ഗാ​​ന്ധി ഇ​​ന്ന​​ലെ അ​​ണി​​ചേ​​ർ​​ന്നു. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ബോ​​ർ​​ഗാ​​വി​​ലാ​​ണ് പ്രി​​യ​​ങ്ക ഗാ​​ന്ധി​​യും ഭ​​ർ​​ത്താ​​വ് റോ​​ബ​​ർ​​ട്ട് വ​​ദ്ര​​യും മ​​ക​​ൻ റെ​​ഹാ​​നും പ​​ങ്കെ​​ടു​​ത്ത​​ത്.

സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​ന് ക​​ന്യാ​​കു​​മാ​​രി​​യി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ച ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് പ്രി​​യ​​ങ്ക ഗാ​​ന്ധി അ​​ണി​​ചേ​​ർ​​ന്ന​​ത്. മു​​ൻ രാ​​ജ​​സ്ഥാ​​ൻ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി സ​​ച്ചി​​ൻ പൈ​​ല​​റ്റും ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. ഡി​​സം​​ബ​​ർ നാ​​ലി​​ന് യാ​​ത്ര രാ​​ജ​​സ്ഥാ​​നി​​ൽ പ്ര​​വേ​​ശി​​ക്കു​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.