അ​ഭി​മു​ഖ​ത്തി​ന് മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ന് പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന് സ്റ്റേ
അ​ഭി​മു​ഖ​ത്തി​ന് മാ​ർ​ക്ക് ന​ൽ​കു​ന്ന​തി​ന് പു​തി​യ   മാ​ന​ദ​ണ്ഡ​ങ്ങ​ൾ: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്  സ്റ്റേ
Saturday, November 26, 2022 1:56 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് മാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് പു​​​തി​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്ത് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സ്റ്റേ. ​​​അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി​​​ക വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നും ഇ​​​തി​​​ൽ കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ൽ പാ​​​ടി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​യ്​​​ക്ക് ആ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഹി​​​ന്ദി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് 50 മാ​​​ർ​​​ക്ക് നി​​​ശ്ച​​​യി​​​ച്ച എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഉ​​​ത്ത​​​ര​​​വാ​​ണ് ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​യി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഹി​​​ന്ദി അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ നി​​​യ​​​മ​​​നം ചോ​​​ദ്യം ചെ​​​യ്തു​​​ള്ള ഹ​​​ർ​​​ജി​​​യി​​​ലാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.