ത്രിപുരയിൽ കോൺഗ്രസ് യാത്രയ്ക്കുനേരേ ആക്രമണം
ത്രിപുരയിൽ കോൺഗ്രസ് യാത്രയ്ക്കുനേരേ ആക്രമണം
Saturday, November 26, 2022 1:56 AM IST
അ​​​ഗ​​​ർ​​​ത്ത​​​ല: ത്രിപു​​​ര​​​യി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കു​​​നേ​​​രേ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു​​​പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു​​​ൾ​​​പ്പെ​​​ടെ 12 പേ​​​ർ​​​ക്ക് പ​​​രി​​​ക്ക്.

തെ​​​ക്ക​​​ൻ ത്രി​​​പു​​​ര​​​യി​​​ലെ സാ​​​ന്‍റി​​​ർ ബ​​​സാ​​​റി​​​ലേ​​​ക്ക് നൂ​​​റു​​​ക​​​ണ​​​ക്കി​​​നു കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​നു​​​നേ​​​രെ​​​യാ​​​ണ് ബി​​​ജെ​​​പി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി​​​യാ​​​ണ് ഇ​​​രു​​​വി​​​ഭാ​​​ഗ​​​ത്തെ​​​യും പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്.


പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ത്രി​​​പു​​​ര​​​യി​​​ലെ അ​​​മാ​​​താ​​​ലി​​​യി​​​ലും കോ​​​ൺ​​​ഗ്ര​​​സ് യാ​​​ത്ര​​​ക്കു​​​നേ​​​രെ ആ​​​ക്ര​​​മ​​​ണ​​മു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.