ജയിലിലെ വിഐപി പരിഗണന: വീണ്ടും വീഡിയോ
ജയിലിലെ വിഐപി പരിഗണന:  വീണ്ടും വീഡിയോ
Sunday, November 27, 2022 12:21 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്നി​ന്‍റെ തി​ഹാ​ർ ജ​യി​ലി​ന​ക​ത്തെ പു​തി​യ വീ​ഡി​യോ പു​റ​ത്ത്. സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ജ​യി​ൽ സൂ​പ്ര​ണ്ട് അ​ട​ക്ക​മു​ള്ള​വ​രോ​ട് സെ​ല്ലി​ൽ മ​ന്ത്രി സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തുവ​ന്ന​ത്.

ബി​ജെ​പി നേ​താ​വ് ഷെ​ഹ്സാ​ദ് പു​നെ​വാ​ല​യാ​ണ് വീ​ഡി​യോ ട്വീ​റ്റ് ചെ​യ്ത​ത്. സ​ത്യേ​ന്ദ്ര ജെ​യി​ന് ജ​യി​ലി​ൽ വി​ഐ​പി പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​ന്‍റെ വി​വാ​ദ വീ​ഡി​യോ​ക​ൾ മു​ന്പും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.