വിക്രം ഗോഖലെ അന്തരിച്ചു
വിക്രം ഗോഖലെ അന്തരിച്ചു
Sunday, November 27, 2022 12:21 AM IST
പൂ​​​​​നെ: ബോ​​​​​ളി​​​​​വു​​​​​ഡി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന ന​​​​​ട​​​​​ൻ വി​​​​​ക്രം ഗോ​​​​​ഖ​​​​​ലെ (77) അ​​​​​ന്ത​​​​​രി​​​​​ച്ചു. നി​​​​​ര​​​​​വ​​​​​ധി മ​​​​​റാ​​​​​ത്തി ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലും ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ൻ പ​​​​​ര​​​​​ന്പ​​​​​ര​​​​​ക​​​​​ളി​​​​​ലും വേ​​​​​ഷ​​​​​മി​​​​​ട്ട വി​​​​​ക്രം ഗോ​​​​​ഖ​​​​​ലെ നാ​​​​​ട​​​​​ക​​​​​രം​​​​​ഗ​​​​​ത്തും ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​ണ്.

1971 ൽ ​​​​​പ​​​​​ർ​​​​​വാ​​​​​ന എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ബോ​​​​​ളി​​​​​വു​​​​​ഡി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റ്റം കു​​​​​റി​​​​​ച്ച​​​​​ത്. വി​​​​​ക്രം വേ​​​​​താ​​​​​ൾ, ഇ​​​​​ൻ​​​​​സാ​​​​​ഫ്, അ​​​​​ഗ്നി​​​​​പ​​​​​ഥ്, ബ​​​​​ൽ​​​​​വാ​​​​​ൻ‌, ഹം ​​​​​ദി ദി ​​​​​ചു​​​​​കേ സ​​​​​നം, സൗ ​​​​ജൂ​​​​ത് ഏ​​​​ക് സ​​​​ച്ച്, മി​​​​ഷ​​​​ൻ മം​​​​ഗ​​​​ൾ, ഹി​​​​ച്കി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യാ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യ​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ. മ​​​​​റാ​​​​​ത്തി ചി​​​​​ത്രം ഗോ​​​​​ദാ​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി വേ​​​​​ഷ​​​​​മി​​​​​ട്ട​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.