രാജസ്ഥാനിൽ കൊടും കുറ്റവാളി രാജു തേത് കൊല്ലപ്പെട്ടു
രാജസ്ഥാനിൽ കൊടും കുറ്റവാളി രാജു തേത് കൊല്ലപ്പെട്ടു
Sunday, December 4, 2022 12:54 AM IST
സി​​ക്ക​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ സി​​ക്ക​​റി​​ൽ കൊ​​ടും കു​​റ്റ​​വാ​​ളി രാ​​ജു തേ​​തി​​നെ അ​​ഞ്ചം​​ഗ സം​​ഘം വെ​​ടി​​വ​​ച്ചു കൊ​​ന്നു. സ്വ​​ന്തം വീ​​ടി​​ന്‍റെ ഗേ​​റ്റി​​ൽ​​വ​​ച്ചാ​​ണു രാ​​ജു തേ​​ത് കൊ​​ല്ല​​പ്പെ​​ട്ട​​ത്. നി​​ര​​വ​​ധി ക്രി​​മി​​ന​​ൽ കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ ഇ​​യാ​​ൾ ജാ​​മ്യ​​ത്തി​​ലി​​റ​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

2017ൽ ​​കൊ​​ല്ല​​പ്പെ​​ട്ട കൊ​​ടും കു​​റ്റ​​വാ​​ളി ആ​​ന​​ന്ദ്പാ​​ൽ സിം​​ഗി​​ന്‍റെ എ​​തി​​രാ​​ളി​​യാ​​യി​​രു​​ന്നു രാ​​ജു തേ​​ത്. ഇ​​യാ​​ളു​​ടെ സം​​ഘാം​​ഗ​​മാ​​ണെ​​ന്നു തെ​​റ്റി​​ദ്ധ​​രി​​ച്ച് താ​​രാ​​ച​​ന്ദ് എ​​ന്ന​​യാ​​ളെ​​യും അ​​ക്ര​​മി​​സം​​ഘം കൊ​​ല​​പ്പെ​​ടു​​ത്തി. കോ​​ച്ചിം​​ഗ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​നി​​ൽ പ​​ഠ​​നം ന​​ട​​ത്തു​​ന്ന മ​​ക​​ളെ കാ​​ണാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു താ​​രാ​​ച​​ന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.