കേരളത്തിലെ 178 എൻജിഒകളുടെ ലൈസൻസ് റദ്ദാക്കി
Wednesday, December 7, 2022 11:49 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ 178 എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം. രാ​​​ജ്യ​​​ത്താ​​​കെ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ 6,677 എ​​​ൻ​​​ജി​​​ഒ​​​ക​​​ളു​​​ടെ എ​​​ഫ്സി​​​ആ​​​ർ​​​എ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

2017 മു​​​ത​​​ൽ 2021 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ത്തി​​​നി​​​ടെ​​​യാ​​​ണ് വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ ച​​​ട്ട​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​​ത്ര​​​യ​​​ധി​​​കം സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​തെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ റാ​​​യ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ അ​​റി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.