പോപ്പുലർ ഫ്രണ്ട്: കോഴിക്കോട്ട് എൻഐഎ റെയ്ഡ്
പോപ്പുലർ ഫ്രണ്ട്: കോഴിക്കോട്ട് എൻഐഎ റെയ്ഡ്
Saturday, December 10, 2022 1:47 AM IST
ചെ​​ന്നൈ: നി​​രോ​​ധി​​ത​​സം​​ഘ​​ട​​ന​​യാ​​യ പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി പ​​ണം സ്വ​​രൂ​​പി​​ച്ചു​​വെ​​ന്ന കേ​​സി​​ൽ കോ​​ഴി​​ക്കോ​​ട്ട് മൂ​​ന്നി​​ട​​ങ്ങ​​ളി​​ൽ ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ​​സം​​ഘം (എ​​ൻ​​ഐ​​എ) റെ​​യ്ഡ് ന​​ട​​ത്തി. ക​​ർ​​ണാ​​ട​​ക​​യി​​ലെ ക​​ൽ​​ബു​​ർ​​ഗി​​യി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ന്നു.

ഡി​​ജി​​റ്റ​​ൽ തെ​​ളി​​വു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഒ​​ട്ടേ​​റെ രേ​​ഖ​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്തു​​വെ​​ന്നും തു​​ട​​ര​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും എ​​ൻ​​ഐ​​എ വൃ​​ത്ത​​ങ്ങ​​ൾ സ്ഥി​​രീ​​ക​​രി​​ച്ചു.


കേ​​ര​​ളം, ത​​മി​​ഴ്നാ​​ട്, ക​​ർ​​ണാ​​ട​​ക, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​നം ല​​ക്ഷ്യ​​മി​​ട്ട് ഇ​​ന്ത്യ​​യി​​ൽ നി​​ന്നും വി​​ദേ​​ശ​​ത്തു​​നി​​ന്നും പ​​ണം സ്വ​​രൂ​​പി​​ച്ചു​​വെ​​ന്നാ​​ണ് കേ​​സ്. ഈ​​വ​​ർ​​ഷം ഏ​​പ്രി​​ൽ 13 നാ​​ണ് എ​​ൻ​​ഐ​​എ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.