സാ​യി​ബാ​ബ​യു​ടെ ജാ​മ്യ​ത്തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കും
സാ​യി​ബാ​ബ​യു​ടെ ജാ​മ്യ​ത്തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കും
Saturday, December 10, 2022 1:47 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ. ജി.​എ​ൻ. സാ​യി​ബാ​ബ​യ്ക്ക് ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രേ മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ജ​നു​വ​രി 17നു ​വാ​ദം കേ​ൾ​ക്കും. ഒ​ക്ടോ​ബ​ർ 15ന് ​ഹൈ​ക്കോ​ട​തി ന​ൽ​കി​യ ജാ​മ്യം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ജ​സ്റ്റീ​സു​മാ​യ എം.​ആ​ർ ഷാ, ​ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.