ജെകെഎൽഎഫ്‌ നിരോധനം അഞ്ചുവർഷം കൂടി നീട്ടി
ജെകെഎൽഎഫ്‌ നിരോധനം അഞ്ചുവർഷം കൂടി നീട്ടി
Sunday, March 17, 2024 2:01 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: യാ​​​സി​​​ൻ മാ​​​ലി​​​ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ ലി​​​ബ​​​റേ​​​ഷ​​​ൻ ഫ്ര​​​ണ്ടി​​​ന്‍റെ (ജെ​​​കെ​​​എ​​​ൽ​​​എ​​​ഫ്) നി​​​രോ​​​ധ​​​നം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ഞ്ചു​​​വ​​​ർ​​​ഷം​​​ നീ​​​ട്ടി.

ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ ഭീ​​​ക​​​ര​​​ത​​​യ്ക്കും വി​​​ഭാ​​​ഗീ​​​യ​​​ത​​​യ്ക്കും ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നു ക​​ണ്ടെ​​ത്തി​​യ​​തി​​നാ​​ലാ​​ണു നി​​​രോ​​​ധ​​​നം നീ​​​ട്ടി​​​യ​​​തെ​​​ന്ന്‌ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​ടെ അ​​റി​​യി​​ച്ചു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കും അ​​​ഖ​​​ണ്ഡ​​​ത​​​യ്ക്കും പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​നും വെ​​​ല്ലു​​​വി​​​ളി​​​യു​​​യ​​​ർ​​​ത്തു​​​ന്ന ഏ​​​തു​​ത​​രം ശ​​ക്തി​​ക​​ളെ​​യും കാ​​ത്തി​​രി​​ക്കു​​ന്ന​​ത് ഇ​​ത്ത​​രം ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ളാ​​ണെ​​ന്നും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി പ​​റ​​ഞ്ഞു.


ജ​​​മ്മു കാ​​​ഷ്മീ​​​ർ പീ​​​പ്പി​​​ൾ​​​സ് ലീ​​​ഗീ​​​ന്‍റെ (ജെ​​​കെ​​​പി​​​എ​​​ൽ) മു​​​ക്താ​​​ർ അ​​​ഹ​​​മ്മ​​​ദ് വാ​​​സ, ബ​​​ഷി​​​ർ അ​​​ഹ​​​മ്മ​​​ദ് തോ​​​ത, ഗു​​​ലാം മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, യാ​​​ക്കു​​​ബ് ഷെ​​​യ്ക്ക് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന വി​​​ഭാ​​​ഗ​​ങ്ങ​​ളു​​ടെ നി​​രോ​​ധ​​ന​​വും നീ​​ട്ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.