ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പിന്നീട്
ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പിന്നീട്
Sunday, March 17, 2024 2:46 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നൊ​​പ്പം ജ​​മ്മു കാ​​ഷ്മീ​​ർ നി​​യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കി​​ല്ല. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​ഴി​​ഞ്ഞാ​​ൽ എ​​ത്ര​​യും പെ​​ട്ടെ​​ന്നു നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തു​​മെ​​ന്നു മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ണ​​ർ രാ​​ജീ​​വ്കു​​മാ​​ർ പ​​റ​​ഞ്ഞു.

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നൊ​​പ്പം നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ത്ത​​ണ​​മെ​​ന്ന് ജ​​മ്മു കാ​​ഷ്മീ​​ലെ എ​​ല്ലാ പാ​​ർ​​ട്ടി​​ക​​ളും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, അ​​തു പ്രാ​​യോ​​ഗി​​ക​​മ​​ല്ലെ​​ന്ന് ഭ​​ര​​ണ​​കൂ​​ടം വ്യ​​ക്ത​​മാ​​ക്കി. ഓ​​രോ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലും 10-12 സ്ഥാ​​നാ​​ർ​​ഥിക​​ളു​​ണ്ടാ​​കും.


അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ ആ‍യി​​ര​​ത്തി​​ലേ​​റെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ണ്ടാ​​കാം. ഇ​​വ​​ർ​​ക്കെ​​ല്ലാം സു​​ര​​ക്ഷ​​യൊ​​രു​​ക്കു​​ക എ​​ന്ന​​ത് ഈ ​​സ​​മ​​യ​​ത്ത് പ്രാ​​യോ​​ഗി​​ക​​മ​​ല്ല. ​​രാ​​ജീ​​വ്കു​​മാ​​ർ പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം, ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​ഞ്ഞാ​​ൽ ഉ​​ട​​ൻ​​ത​​ന്നെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.