വ്യാജവാർത്ത; ജാഗ്രത വേണം
വ്യാജവാർത്ത; ജാഗ്രത വേണം
Sunday, March 17, 2024 2:46 AM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ. തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ൽ​നി​ന്ന് രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​പി​ന്മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. നി​യ​മ​വി​രു​ദ്ധ​മാ​യ എ​ല്ലാ ഉ​ള്ള​ട​ക്ക​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഓ​രോ സം​സ്ഥാ​ന​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രോ​ട് നി​ർ​ദേ​ശി​ക്കും. എ​ന്നാ​ൽ വി​മ​ർ​ശ​നാ​ത്മ​ക​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ടാ​കി​ല്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷണർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.