തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായി
Sunday, March 17, 2024 2:46 AM IST
ഒന്നാം ഘട്ടം- ഏപ്രിൽ 19

അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് -2
ആ​സാം -5
ബി​ഹാ​ർ-4
ഛത്തീ​സ്ഗ​ഡ്-1
മ​ധ്യ​പ്ര​ദേ​ശ് -6
മ​ഹാ​രാ​ഷ്‌​ട്ര-5
മ​ണി​പ്പു​ർ-2
മേ​ഘാ​ല​യ-2
മി​സോ​റാം-1
നാ​ഗാ​ലാ​ൻ​ഡ്-1
രാ​ജ​സ്ഥാ​ൻ-12
സി​ക്കിം-1
ത​മി​ഴ്നാ​ട്-39
ത്രി​പു​ര-1
ഉ​ത്ത​ർ​പ്ര​ദേ​ശ്-8
ഉ​ത്ത​രാ​ഖ​ണ്ഡ്-5
പ​ശ്ചി​മ​ബം​ഗാ​ൾ-3
ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ-1
ജ​മ്മു കാ​ഷ്മീ​ർ-1
ല​ക്ഷ​ദ്വീ​പ് -1
പു​തു​ച്ചേ​രി-1

രണ്ടാം ഘട്ടം- ഏപ്രിൽ 26

ആ​സാം-2
ബി​ഹാ​ർ-5
ഛത്തീ​സ്ഗ​ഡ്-3
ക​ർ​ണാ​ട​ക-14
കേ​ര​ളം-20
മ​ധ്യ​പ്ര​ദേ​ശ്-7
മ​ഹാ​രാ​ഷ്‌​ട്ര-8
മ​ണി​പ്പു​ർ-1
രാ​ജ​സ്ഥാ​ൻ-13
ത്രി​പു​ര-1
ഉ​ത്ത​ർ​പ്ര​ദേ​ശ്-8
പ​ശ്ചി​മ​ബം​ഗാ​ൾ-3
ജ​മ്മു കാ​ഷ്മീ​ർ-1

നാലാം ഘട്ടം- മേയ് 13

ആ​ന്ധ്ര​പ്ര​ദേ​ശ്-25
ബി​ഹാ​ർ-5
ജാ​ർ​ഖ​ണ്ഡ്-4
മ​ധ്യ​പ്ര​ദേ​ശ്-8
മ​ഹാ​രാ​ഷ്‌​ട്ര-11
ഒ​ഡീ​ഷ-4
തെ​ലു​ങ്കാ​ന-17
ഉ​ത്ത​ർ​പ്ര​ദേ​ശ്-13
പ​ശ്ചി​മ​ബം​ഗാ​ൾ-8
ജ​മ്മു കാ​ഷ്മീ​ർ-1

മൂന്നാം ഘട്ടം- മേയ് 07

ആ​സാം-4
ബി​ഹാ​ർ-5
ഛത്തീ​സ്ഗ​ഡ്-7
ഗോ​വ-2
ഗു​ജ​റാ​ത്ത്-26
ക​ർ​ണാ​ട​ക-14
മ​ധ്യ​പ്ര​ദേ​ശ്-8
മ​ഹാ​രാ​ഷ്‌​ട്ര-11
ഉ​ത്ത​ർ​പ്ര​ദേ​ശ്-10
പ​ശ്ചി​മ​ബം​ഗാ​ൾ-4
ദാ​ദ്ര,ന​ഗ​ർ​ഹ​വേ​ലി, ദാ​മ​ൻ, ദി​യു-2
ജ​മ്മു കാ​ഷ്മീ​ർ-1

അഞ്ചാം ഘട്ടം- മേയ് 20

ബി​ഹാ​ർ-5
ജാ​ർ​ഖ​ണ്ഡ്-3
മ​ഹാ​രാ​ഷ്‌​ട്ര-13
ഒ​ഡീ​ഷ-5
ഉ​ത്ത​ർ​പ്ര​ദേ​ശ്-14
പ​ശ്ചി​മ​ബം​ഗാ​ൾ-7
ജ​മ്മു കാ​ഷ്മീ​ർ-1
ല​ഡാ​ക്ക്-1

ആറാം ഘട്ടം- മേയ് 25

ബി​ഹാ​ർ-8
ഹ​രി​യാ​ന-10
ജാ​ർ​ഖ​ണ്ഡ്-4
ഒ​ഡീ​ഷ-6
ഉ​ത്ത​ർ​പ്ര​ദേ​ശ്-14
പ​ശ്ചി​മ​ബം​ഗാ​ൾ-8
ഡ​ൽ​ഹി എ​ൻ​സി​ടി-7

ഏഴാം ഘട്ടം- ജൂൺ 01

ബി​ഹാ​ർ-8
ഹി​മാ​ച​ൽ​പ്ര​ദേ​ശ്-4
ജാ​ർ​ഖ​ണ്ഡ്-3
ഒ​ഡീ​ഷ-6
പ​ഞ്ചാ​ബ്-13
ഉ​ത്ത​ർ​പ്ര​ദേ​ശ്-13
പ​ശ്ചി​മ​ബം​ഗാ​ൾ-9
ച​ണ്ഡി​ഗ​ഡ്-1

ആകെ സീറ്റ് 543

​ഉത്ത​​ർ​​പ്ര​​ദേ​​ശ്-80
മ​​ഹാ​​രാ​ഷ്‌​ട്ര -48
ബം​​ഗാ​​ൾ-42
ബി​​ഹാ​​ർ-40
ത​​മി​​ഴ്നാ​​ട്-39
മ​​ധ്യ​​പ്ര​​ദേ​​ശ്-29
ക​​ർ​​ണാ​​ട​​ക-28
ഗു​​ജ​​റാ​​ത്ത്-26
ആ​​ന്ധ്ര​​പ്ര​​ദേ​​ശ്-25
രാ​​ജ​​സ്ഥാ​​ൻ-25
ഒ​​ഡീ​​ഷ-21
കേ​​ര​​ളം-20
തെ​​ലു​​ങ്കാ​​ന-17
ആ​​സാം-14
ജാ​​ർ​​ഖ​​ണ്ഡ്-14
പ​​ഞ്ചാ​​ബ്-13
ഛത്തീ​​സ്ഗ​​ഡ്-11
ഹ​​രി​​യാ​​ന-10
ഡ​​ൽ​​ഹി-7
ഉ​​ത്ത​​രാ​​ഖ​​ണ്ഡ് -5
ജ​​മ്മു കാ​​ഷ്മീ​​ർ-5
ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശ്-4
ഗോ​​വ-2
അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശ്-2
മ​​ണി​​പ്പു​​ർ-2
ത്രി​​പു​​ര-2
മേ​​ഘാ​​ല​​യ-2
മി​​സോ​​റം-1
നാ​​ഗാ​​ലാ​​ൻ​​ഡ്-1
സി​​ക്കിം-1
ല​​ഡാ​​ക്ക്-1

ല​​ക്ഷ​​ദ്വീ​​പ്-1
പു​​തു​​ച്ചേ​​രി-1
ആ​​ൻ​​ഡ​​മാ​​ൻ-1
ദാ​​മ​​ൻ ദി​​യു-1
ദാ​​ദ്ര ന​​ഗ​​ർ ഹ​​വേ​​ലി-1
ച​​ണ്ഡി​​ഗ​​ഡ്-1

ലോ​ക്സ​ഭ (2019 തെരഞ്ഞെടുപ്പിനു ശേഷമുള്ള കക്ഷിനില)

ബി​​ജെ​​പി-303
കോ​​ണ്‍​ഗ്ര​​സ്-52
ഡി​​എം​​കെ-23
തൃ​​ണ​​മൂ​​ൽ കോ​​ണ്‍​ഗ്ര​​സ്-22
വൈ​​എ​​സ്ആ​​ർ​​സി- 22
ശി​​വ​​സേ​​ന-18
ജെ​​ഡി​-​യു-16
ബി​​ജെ​​ഡി-12
ബി​​എ​​സ്പി-10
ബി​​ആ​​ർ​​എ​​സ്-9
എ​​ൽ​​ജെ​​പി-6
സ​​മാ​​ജ്‌​വാ​​ദി പാ​​ർ​​ട്ടി- 5
എ​​ൻ​​സി​​പി-5
സി​​പി​​എം-3
മു​​സ്‌ലിം ​​ലീ​​ഗ്-3
നാ​​ഷ​​ണ​​ൽ കോ​​ണ്‍​ഫ​​റ​​ൻ​​സ്-3
ടി​​ഡി​​പി-3
സി​​പി​​ഐ-2
എ​​ഐ​​എം​​ഐ​​എം-2
അ​​പ്നാ ദ​​ൾ-2
അ​​കാ​​ലി ദ​​ൾ-2
അ​​ണ്ണാ ഡി​​എം​​കെ-1
കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-എം-1
ജെ​​ഡി​​എ​​സ്-1
എ​​എ​​പി-1
ജെ​എം​​എം-1
എ​​ഐ​​യു​​ഡി​​എ​​ഫ്-1
ആ​​ർ​​എ​​സ്പി-1
ആ​​ർ​​എ​​ൽ​​പി-1
എ​​ജെ​എ​​സ് യു-1
​​വി​​സി​​കെ-1
എ​​ൻ​​ഡി​​പി​​പി-1
എ​​ൻ​​പി​​പി-1
എ​​ൻ​​പി​​എ​​ഫ്-1
എം​​എ​​ൻ​​എ​​ഫ്-1
എ​​സ്കെ​എം-1

2019ൽ കേരളത്തിലെ തെ​ര​ഞ്ഞെ​ടു​പ്പ് ചിത്രം

വോ​​​ട്ടിം​​​ഗ് - 77.56%

മു​​​ന്ന​​​ണി, സീ​​​റ്റ്, വോ​​​ട്ട് വി​​​ഹി​​​തം

യു​​​ഡി​​​എ​​​ഫ് - 19 (47.35%)
എ​​​ൽ​​​ഡി​​​എ​​​ഫ് - 1 (35.19%)
എ​​​ൻ​​​ഡി​​​എ - 0 (15.60%)

ക​​​ക്ഷി നി​​​ല

യു​​​ഡി​​​എ​​​ഫ്
കോ​​​ണ്‍​ഗ്ര​​​സ് - 15
മു​​​സ്‌ലിം ​​​ലീ​​​ഗ് - 2
*കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - എം - 1
​​​ആ​​​ർ​​​എ​​​സ്പി - 1
സി​​​പി​​​എം - 1

* കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - എം ​​​യു​​​ഡി​​​എ​​​ഫ് വി​​​ട്ട് എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ചേ​​​ർ​​​ന്ന​​​തോ​​​ടെ യു​​​ഡി​​​എ​​​ഫി​​​ന് പ​​​തി​​​നെ​​​ട്ടും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് ര​​​ണ്ടും സീ​​​റ്റാ​​​യി.

തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കുന്നത് ആദ്യം

സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും ജൂ​ണ്‍ മാ​സ​ത്തി​ലേ​ക്കു നീ​ട്ടു​ന്ന​ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ പോ​ളിം​ഗ് പൂ​ർ​ത്തി​യാ​ക്കി മേ​യ് മാ​സം ത​ന്നെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​താ​ണു കീ​ഴ്‌വഴ​ക്കം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​മു​ന്പാ​യി ക​മ്മീ​ഷ​ണ​ർ അ​രു​ണ്‍ ഗോ​യ​ൽ രാ​ജി​വ​ച്ച​തും പു​തി​യ ര​ണ്ടു ക​മ്മീ​ഷ​ണ​ർ​മാ​രെ നി​യ​മി​ച്ച​തും മൂ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം പ​തി​വി​ലേ​റെ വൈ​കി.

2019ൽ ​ഏ​പ്രി​ൽ 11 മു​ത​ൽ മേ​യ് 19 വ​രെ ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. മേ​യ് 27ന് ​വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു. ഏ​പ്രി​ൽ ഏ​ഴു മു​ത​ൽ മേ​യ് 12 വ​രെ ഒ​ന്പ​തു ഘ​ട്ട​ങ്ങ​ളി​ലാ​യി​രു​ന്നു 2014ൽ ​പോ​ളിം​ഗ്. മേ​യ് 16ന് ​ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.