മുംബൈ സ്ഫോടനപരന്പര: നഷ്ടപരിഹാരത്തിനു നടപടി
മുംബൈ സ്ഫോടനപരന്പര: നഷ്ടപരിഹാരത്തിനു നടപടി
Monday, March 18, 2024 1:14 AM IST
മും​​​​​​​ബൈ: മും​​​​ബൈ​​​​യി​​​​ൽ 1992 ൽ ​​​​ഉ​​​​ണ്ടാ​​​​യ വ​​​​ർ​​​​ഗീ​​​​യ​​​​ക​​​​ലാ​​​​പ​​​​ത്തി​​​​ലെ​​​​യും തൊ​​​​ട്ടടുത്ത​​​​വ​​​​ർ​​​​ഷ​​​​ത്തെ സ് ഫോ​​​​ട​​​​ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ​​​​യും ഇ​​​ര​​​ക​​​ളി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം തു​​​ട​​​ങ്ങി.

ക​​​​​​​ലാ​​​​​​​പ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ കാ​​​​​​​ണാ​​​​​​​താ​​​​​​​യ​​​​​​​വ​​​​​​​രു​​​​​​​ടെ ബ​​​​​​​ന്ധു​​​​​​​ക്ക​​​​​​​ൾ അ​​​​​​​ടു​​​​​​​ത്ത​​​​​​​മാ​​​​​​​സം അ​​​​​​​ത​​​​​​​തു ജി​​​​​​​ല്ലാ ക​​​​​​​ള​​​​​​​ക്ട​​​​​​​ർ​​​​​​​മാ​​​​​​​രെ ക​​​​​​​ണ്ട് വി​​​​​​​വ​​​​​​​രം ബോ​​​​​​​ധി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. ​​​​ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​രം ന​​​​​​​ല്കാ​​​​​​​ൻ ത്വ​​​​​​​രി​​​​​​​ത ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് 2022 ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ൽ സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.


1992ലെ ​​​​​​​മും​​​​​​​ബൈ ക​​​​​​​ലാ​​​​​​​പ​​​​​​​ത്തി​​​​​​​ൽ 900 പേ​​​​​​​രാ​​​​​​​ണ് മ​​​​​​​രി​​​​​​​ച്ച​​​​​​​ത്. 168 പേ​​​​​​​രെ കാ​​​​​​​ണാ​​​​​​​താ​​​​​​​യി. 1993 മാ​​​​​​​ർ​​​​​​​ച്ച് 12ന് ​​​​​​​മും​​​​​​​ബൈ​​​​​​​യി​​​​​​​ൽ 13 സ്ഫോ​​​​​​​ട​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി 257 പേ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യാ​​​​​​​ണു വി​​​​​​​വ​​​​​​​രം. 1998ൽ ​​​​​​​സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ര​​​​​​​ണ്ടു ല​​​​​​​ക്ഷം രൂ​​​​​​​പ ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​രം പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.