പ്രകടനപത്രിക: നാളെ കോൺഗ്രസ് നേതൃയോഗം
പ്രകടനപത്രിക: നാളെ കോൺഗ്രസ് നേതൃയോഗം
Monday, March 18, 2024 1:14 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള പ്ര​​​​​ക​​​​​ട​​​​​ന പ​​​​​ത്രി​​​​​ക​​​​​യ്ക്ക് അ​​​​​ന്തി​​​​​മ​​​​​രൂ​​​​​പം ന​​​​​ൽ​​​​​കു​​​​​ന്ന​​​​തി​​​​നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് വ​​​​​ർ​​​​​ക്കിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി നാ​​​​ളെ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ യോ​​​​ഗം​​​​ചേ​​​​രും.

വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ​​​​​യു​​​​​ടെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മി​​​​​റ്റി (സി​​​​​ഇ​​​​​സി)​​​​​യോ​​​​​ഗം ചൊ​​​​വ്വ, ബു​​​​ധ​​​​ൻ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ചേ​​​​രും.

അ​​​​​ഞ്ച് മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ നീ​​​​​തി (ന്യാ​​​​​യ്) ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ് പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യു​​​​ടെ കാ​​​​ത​​​​ൽ. തു​​​​​ല്യ​​​​​ത​​​​​യ്ക്കു​​​​​ള്ള നീ​​​​​തി, ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു​​​​​ള്ള നീ​​​​​തി, സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള നീ​​​​​തി, തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള നീ​​​​​തി, യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള നീ​​​​​തി എ​​​​​ന്നി​​​​​വ​​​​യാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഒ​​​​​രു വ്യ​​​​​ക്തി​​​​​യു​​​​​ടെ​​​​​യ​​​​​ല്ല മ​​​​​റി​​​​​ച്ച് കോ​​​​​ൺ​​​​​ഗ്ര​​​​​സ് ന​​​​​ൽ​​​​​കു​​​​​ന്ന ഉ​​​​​റ​​​​​പ്പാ​​​​​ണി​​​​​തെ​​​​ന്നു എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​റാം ര​​​​മേ​​​​ശ് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.